KERALA PSC MOST IMPORTANT 200 REPEATED PREVIOUS QUESTIONS AND ANSWERS
KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC REPEATED QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS, KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS, PREVIOUS QUESTIONS AND ANSWERS, KERALA PSC 2017 QUESTIONS,LD CLERK SYLLABUS
1. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?
ജയിംസ് I
2. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി
3. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍
4. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ?
സബാകാമി
5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍
6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674
7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍
8.ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം
9. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു
10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍
11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി
12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍
13. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍
14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്
15. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു
16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം
17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി
18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍
19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ?
കുലീകുത്തബ്ഷാ
20. ശകാരി എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യന്‍
21. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്
22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784
23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ?
സാരാനാഥ്
24. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ
25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24
26. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ II
27. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതിയെ
28. അക്ബറുടെ തലസ്ഥാനം ?
ഫത്തേപ്പൂര്‍ സിക്രി29. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗാര്‍
30. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?
അമീര്‍ ഖുസ്രു
31. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ?
1744
32. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി
33. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍
34. അവസാന ഖില്‍ജി വംശ രാജാവ് ആര് ?
മുബാറക്ക് ഷാ
35. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ?
മാസിഡോണിയ
36. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ?
മുഹമ്മദ് ഗസ്നി
37. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
വല്ലാഭി
38. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ?
പുഷ്യഭൂതി
39. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ?
മിഹിരകുലന്‍
40. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?
ചന്ദ്രഗുപ്തന്‍ II
41. ശകവര്‍ഷം ആരംഭിച്ചത് ആര്?
കനിഷ്കന്‍, AD 78
42. ചേരന്മാരുടെ രാജകീയ മുദ്ര ?
വില്ല്
43. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ?
ലുംബിനി, BC 563
44. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍
45. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ
46. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്
47. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ബബിലോണിയ
48. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ?
തുളസീദാസ്
49. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ലോത്തല്‍
50. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബര്‍
51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757
52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി
53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍
54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍
55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്
56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 119257. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ
58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍
59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍
60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി
61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932
62. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി
63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483
64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565
65. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍
66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്
67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13
68. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍
69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
16
70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
1526
71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള
72. ലോധി വംശം സ്ഥാപിച്ചതാര് ?
ബഹലൂല്‍ ലോധി
73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
സിന്ധു
74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
അലാവുദ്ദീന്‍ ഖില്‍ജി
75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
കനിഷ്കന്‍
76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
മുഹമ്മദ് ബിന്‍ കാസിം
77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മഹാകാശ്യപന്‍
78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
606 – 647
79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീന്‍ ഖില്‍ജി
80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
സമുദ്ര ഗുപ്തന്‍
81. രണ്ടാം അശോകന്‍ ?
കനിഷ്കന്‍
82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ?
കരിമീന്‍
83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ?
രാജഗൃഹം, BC 483
84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ?
കൃഷ്ണദേവരായര്‍
85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?
ആന്ധ്രജന്മാര്‍
86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
ദൗലത്താബാദ്
87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ?
ഹരിതകുംഭ ശിലാലേഖ
88. അക്ബര്‍ നാമ രചിച്ചതാര് ?
അബുള്‍ ഫൈസല്‍
89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ?
ബിംബിസാരന്‍
90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ?
ആദില്‍ഷാ സൂരി
91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ?
ചെന്നൈ
92. അവസാന സയ്യിദ് രാജാവ് ആര് ?
അലാവുദ്ദീന്‍ ആലം ഷാ
93. ഹാരപ്പ കണ്ടെത്തിയത് ?
ദയാറാം സാഹ്നി
94. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്
95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍
96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍
97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍
98. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി
99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍
100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു
101. കുശാന വംശം സ്ഥാപിച്ചത് ?
കാഡ് ഫീസസ് -1
102. പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
മധുര
103. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍
104. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?
വിജയനഗരം
105. കണ്വ വംശം സ്ഥാപിച്ചത് ?
വാസുദേവകണ്വന്‍
106. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍
107. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ?
ബിന്ദുസാരന്‍
108. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ?
മാന്‍സബ്ദാരി
109. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു
110. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ
111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു
112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍
113. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍114. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി
115. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം
116. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍
117. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍
118. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II
119. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ
120. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്
121. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം
122. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?
നരസിംഹവര്‍മ്മന്‍
123. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം
124. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം
125. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി
126. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍
127. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്
128. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി
129. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക
130. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍
131. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292
132. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398
133. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്
134. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ?
റസിയ സുല്‍ത്താന
135. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ?
പ്രാകൃത്
136. കഥാസരിത് സാഗരം രചിച്ചതാര് ?
സോമദേവന്‍
137. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ?
അമീര്‍ഖുസ്രു
138. ചാലൂക്യന്മാരുടെ തലസ്ഥാനം ?
വാതാപി
139. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ?
1509-1529
140. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ?
ഹരിസേനന്‍
141. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326
142. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി
143. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്രം
144. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ?
1761
145. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി
146. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍
147. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍
148. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576
149. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
പശുപതി മഹാദേവന്‍, മാതൃദേവത
150. ഷേര്‍ഷയുടെ ഭരണകാലം ?
1540 – 1545
151. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?
മാന്‍ഘട്ട്
152. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്
153. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ154. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍
155. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം
156. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി
157. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍
158. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍
159. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍
160. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320
161. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261
162. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ
163. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിരഞ്ജനം
164. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു
165. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍
166. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍
167. മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍
168. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി
169. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ
170. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539
171. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍
172. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്
173. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍
174. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്
175. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം
176. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II
177. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍
178. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍
179. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര
180. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694
181. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു
182. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍
183. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍
184. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്‍
185. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്‍
186. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്‍ജ്ജുന്‍ സിംഗ്
187. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ?
1922
188. അക്ബറുടെ ഭരണകാലം ?
1556 – 1605
189. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്‍
190. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാന്‍
191. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്‍
192. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ?
ഫിറോസ് ഷാ തുഗ്ലക്ക്
193. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ?
പഞ്ചാബ്
194. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്
195. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540
196. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍
197. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍
198. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍
199. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്
200. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന
ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍
KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC REPEATED QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS, KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS, PREVIOUS QUESTIONS AND ANSWERS, KERALA PSC 2017 QUESTIONS,LD CLERK SYLLABUS