LEGISLATIVE ASSEMBLY 2016 IMPORTANT QUESTIONS
KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC REPEATED QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS, KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS, PREVIOUS QUESTIONS AND ANSWERS, KERALA PSC 2017 QUESTIONS,LD CLERK SYLLABUS
✅ആകെ വോട്ടർമാർ - 26019284 (സ്ത്രീ വോട്ടർമാർ - 13508693, പുരുഷ വോട്ടർമാർ - 12510589, ഭിന്നലിംഗക്കാർ - 2)
✅ആകെ നിയമസഭാ മണ്ഡലങ്ങൾ - 140
✅ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല - മലപ്പുറം (3033864)
✅ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല - വയനാട് (595681)
✅ഏറ്റവും കൂടുതൽ വോട്ടർമാരുള്ള നിയമസഭാ മണ്ഡലം - ആറന്മുള (226324)
✅ഏറ്റവും കുറവ് വോട്ടർമാരുള്ള നിയമസഭാ മണ്ഡലം - കോഴിക്കോട് സൗത്ത് (148848)
✅മൊത്തം സ്ഥാനാർഥികളുടെ എണ്ണം - 1203
✅വനിതാ സ്ഥാനാർഥികൾ - 109
✅ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച ജില്ല - മലപ്പുറം (145)
✅ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച ജില്ല - വയനാട് (29)
✅ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച നിയമസഭാ മണ്ഡലം - പൂഞ്ഞാർ (17)
✅ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച നിയമസഭാ മണ്ഡലം - പയ്യന്നൂർ, തരൂർ, നിലമ്പൂർ, കോങ്ങാട്, ചേലക്കര (4)
✅ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടി - ബി.ജെ.പി (98)
✅ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടി - സി.പി.എം (12)
✅ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികൾ മത്സരിച്ച ജില്ല - തിരുവനന്തപുരം (14)
✅ഏറ്റവും കുറവ് വനിതാ സ്ഥാനാർഥികൾ മത്സരിച്ച ജില്ല - കാസർഗോഡ് (1)
✅തിരഞ്ഞെടുപ്പ് നടന്നത് - മേയ് 16, 2016
✅ആകെ പോളിങ് സ്റ്റേഷനുകൾ - 21498
✅VVPAT സംവിധാനം നടപ്പാക്കിയ നിയമസഭാ മണ്ഡലങ്ങൾ - 12
✅വോട്ട് രേഖപ്പെടുത്തിയവർ - 20125321
✅ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം - കുന്നമംഗലം (179024)
✅ഏറ്റവും കുറച്ച് പേർ വോട്ട് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം - എറണാകുളം (110184)
✅ആകെ പോളിങ് ശതമാനം - 77.35%
✅ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ ജില്ല - കോഴിക്കോട് (81.89%)
✅ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ ജില്ല - പത്തനംതിട്ട (71.66%)
✅ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം - ചേർത്തല (86.3%)
✅ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം - തിരുവനന്തപുരം (65.19%)
✅ഫല പ്രഖ്യാപനം നടന്നത് - മേയ് 19,
✅ 2016നിയമസഭയിലെ കക്ഷിനില - LDF - 91, UDF - 47, NDA - 1, സ്വതന്ത്രൻ - 1
✅നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി - സി.പി.എം - 63 (5 സ്വതന്ത്രർ അടക്കം)
✅വോട്ട് വിഹിതം - LDF - 43.1%, UDF - 38.8%, NDA - 14.7%
✅ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് - പി.ജെ ജോസഫ് (തൊടുപുഴ - 45587 വോട്ട്)
✅ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയത് - അനിൽ അക്കര (വടക്കാഞ്ചേരി - 43 വോട്ട്)
✅നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം - വി.എസ് അച്യുതാനന്ദൻ (92 വയസ്സ്)
✅നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം - മുഹമ്മദ് മുഹ്‌സിൻ (30 വയസ്സ്)
✅നിയമസഭയിലെ വനിത അംഗങ്ങൾ - 8 (സി.പി.എം - 5, സി.പി.ഐ - 3)
✅നിയമസഭയിൽ അംഗമായ പട്ടിക ജാതിക്കാർ - 14
✅നിയമസഭയിൽ അംഗമായ പട്ടിക വർഗക്കാർ - 2 (ഒ.ആർ.കേളു - മാനന്തവാടി, ഐ.സി ബാലകൃഷ്ണൻ - സുൽത്താൻ ബത്തേരി)
✅നിയമസഭയിൽ അംഗമായ ടെലിവിഷൻ അവതാരക - വീണാ ജോർജ് (ആറന്മുള)
✅നിയമസഭയിലെ ആദ്യ ബി.ജെ.പി അംഗം - ഒ.രാജഗോപാൽ (നേമം)
✅നിയമസഭയിൽ അംഗമായ പുതുമുഖങ്ങൾ - 44
✅നിയമസഭയിൽ അംഗമായ ചലച്ചിത്രതാരങ്ങൾ - 2 (മുകേഷ് - കൊല്ലം, കെ.ബി ഗണേഷ് കുമാർ - പത്തനാപുരം)