ARTICLE & CONSTITUTION IMPORTANT REPEATED QUESTIONS
KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC REPEATED QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC IMPORTANT QUESTIONS PREVIOUS QUESTIONS AND ANSWERS,KERALA PSC 2017 QUESTIONS,KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS
🔵 1 .1976 ലെ 42ആം ഭേദഗതി പ്രകാരം മൗലീക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം IV. A. എന്നാൽ മൗലിക കടമകളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
A. ആർട്ടിക്കിൾ 19
B. ആർട്ടിക്കിൾ 19A
C. ആർട്ടിക്കിൾ 51A ✔✅
D. ആർട്ടിക്കിൾ 51
🔵 ബാലവേല നിരോധനത്തെ കുറിക്കുന്ന ഭരണഘടനാ ഭാഗം ?
A. ആർട്ടിക്കിൾ 24 ✔✅
B. ആർട്ടിക്കിൾ 21
C. ആർട്ടിക്കിൾ 21A
D. ആർട്ടിക്കിൾ 17
🔵 3 .ന്യൂന പക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണഘടന വകുപ്പ് ?
A. ആർട്ടിക്കിൾ 30 B. ആർട്ടിക്കിൾ 15
C. ആർട്ടിക്കിൾ 29 ✔✅
D. ആർട്ടിക്കിൾ 23
🔵 4 .ഹൈ കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് അനുച്ഛേദം അനുസരിച്ചു്
A. ആർട്ടിക്കിൾ 32
B. ആർട്ടിക്കിൾ 232
C. ആർട്ടിക്കിൾ 30
D. ആർട്ടിക്കിൾ 226 ✔✅
🔵 5 .ആർട്ടിക്കിൾ ഒന്ന് അനുസരിച്ചു് ഇന്ത്യ ഒരു........ ആണ് ?
A. ജനാധിപത്യ രാഷ്ട്രം
B. യൂണിയൻ ഓഫ് സ്റ്റേറ്റ് സ് ✔✅
C. കോസി ഫെഡറൽ
D. ഭാരതം
🔵 6 .ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
A. ആർട്ടിക്കിൾ 40 ✔✅
B. ആർട്ടിക്കിൾ 48
C. ആർട്ടിക്കിൾ 49
D. ആർട്ടിക്കിൾ 46A
🔵 7 .രാജ്യ സഭ രൂപീകൃതമാവാൻ കാരണമായ ഭരണഘടന അനുച്ഛേദം ?
A. ആർട്ടിക്കിൾ 80 ✔✅
B. ആർട്ടിക്കിൾ 72
C. ആർട്ടിക്കിൾ 82
D. ആർട്ടിക്കിൾ 79
🔵 6 വയസുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവുംസൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ / അനുച്ഛേദം ?
A. ആർട്ടിക്കിൾ 24
B. ആർട്ടിക്കിൾ 21A ✔✅
C. ആർട്ടിക്കിൾ 21
D. ആർട്ടിക്കിൾ 4 A
🔵 09 .സുപ്രിം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ?
A. ആർട്ടിക്കിൾ 147
B. ആർട്ടിക്കിൾ 143
C. ആർട്ടിക്കിൾ 129
D. ആർട്ടിക്കിൾ 124 ✔✅
🔵 10. സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തെക്കുറിക്കുന്ന അനുച്ഛേദം ?
A. ആർട്ടിക്കിൾ 324
B. ആർട്ടിക്കിൾ 325
C. ആർട്ടിക്കിൾ 326 ✔✅
D. ആർട്ടിക്കിൾ 327
🔵11 . 8. മണി ബില്ലിനെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?
A. ആർട്ടിക്കിൾ 108
B. ആർട്ടിക്കിൾ 110 ✔✅
C. ആർട്ടിക്കിൾ 112
D. ആർട്ടിക്കിൾ 114
🔵12 . ബഡ്ജറ്റിനെ കുറിക്കുന്ന അനുച്ഛേദം ?
A. ആർട്ടിക്കിൾ 108
B. ആർട്ടിക്കിൾ 110
C. ആർട്ടിക്കിൾ 112. ✔✅
D. ആർട്ടിക്കിൾ 11
🔵13 . മൗലികാ അവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ഭരണ ഘടന ഭാഗം ?
A. ആർട്ടിക്കിൾ 51A
B. ആർട്ടിക്കിൾ 21A
C. ആർട്ടിക്കിൾ 16
D. ആർട്ടിക്കിൾ 21 ✔✅
🔵14 . ലിസ്റ്റുകളെ കുറിക്കുന്ന ഭരണ ഘടന ഭാഗം ?
A. ആർട്ടിക്കിൾ 246 ✔✅
B. ആർട്ടിക്കിൾ 3
46C. ആർട്ടിക്കിൾ 146
D. ആർട്ടിക്കിൾ 352
🔵15 . ഇപ്പോഴത്തെ CAG(കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ )ശശികാന്ത് ശർമയാണ് എന്നാൽ CAG യെ കുറിക്കുന്ന ഭരണഘടനാ ഭാഗം ?
A. ആർട്ടിക്കിൾ 45
B. ആർട്ടിക്കിൾ 148 ✔✅
C. ആർട്ടിക്കിൾ 65
D. ആർട്ടിക്കിൾ 168