KERALA PSC IMPORTANT QUESTIONS BASED ON 'MUNNAR'
KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC CIVIL EXCISE OFFICER QUESTIONS, KERALA PSC REPEATED QUESTIONS, KERALA PSC IMPORTANT QUESTIONS, PREVIOUS QUESTIONS AND ANSWERS, KERALA PSC 2017 QUESTIONS,KERALA PSC LDC 2017 QUESTIONS,

🎋പ്രധാനപ്പെട്ട Hill Station
🎋മൂന്നാറിലൂടെ ഒഴുക്കുന്ന നദികൾ
●നല്ലതണ്ണി
●കുണ്ടള
●മുതിരമ്പുഴ
🎋സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒരു Town ആണ് മൂന്നാർ
🎋കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന കേരളത്തിലെ സ്ഥലം
❗കേരളത്തിലെ ആദ്യത്തെ ബയോമെട്രിക് ATM സ്ഥാപിതമായത് മൂന്നാറിൽ
❗കേരളത്തിലെ ആദ്യ തേയില മ്യൂസിയം (TATA TEA മ്യൂസിയം മൂന്നാർ)
❗കേരളത്തിൽ ആദ്യമായി ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത് മുന്നാറിൽ
❗ആനമുടി സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് = മൂന്നാർ
{മുല്ലപെരിയാർ ഡാം സ്ഥിതി ചെയ്യുന്ന താലൂക്ക് = പീരുമേട്}
ഭാരതപ്പുഴയുടെ ആകെ നീളം ?
373 km
(കേരളത്തിലൂടെ 209 km )