RESERVE WATCHER AND COOLY WORKER 2017 EXAM QUESTIONS AND ANSWERS
51. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ആദ്യ പ്രസിഡണ്ട് ആരാണ്?Answer :- W.C.ബാനർജി
52. അമർ സോനാ ബംഗ്ലാ എന്ന ഗാനം രചിച്ചത് ആരാണ്?
Answer :- രവീന്ദ്രനാഥ ടാഗോർ
53. മുണ്ടാ കലാപത്തിന് നേതൃത്വം കൊടുത്ത നേതാവ്?
Answer :- ബിർസ മുണ്ട
54. 1947-ൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിമുഖത കാണിച്ച നാട്ടുരാജ്യം ഏത്?
Answer :- ജുനഗഡ്
55. ഇന്ത്യ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി?
Answer :- ജവഹർലാൽ നെഹ്‌റു
56. ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്നത്?
Answer :- ഹിമാദ്രി
57. താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്ന സമതലമാണ് ഗംഗാ സമതലം?
Answer :- നിക്ഷേപ പക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലം
58. ഇന്ദ്രാവതി ഏത് നദിയുടെ പോഷകനദിയാണ്?
Answer :- മഹാനദി
59. പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം?
Answer :- കറുത്ത മണ്ണ്
60. പൂർവ്വ-മധ്യ റെയിൽവേയുടെ ആസ്ഥാനം?
Answer :- ഹാജിപൂർ
61. പവറിൻറെ യുണിറ്റ്?
Answer :- ജൂൾ/ സെക്കൻറ്
62. ക്ഷുദ്ര ഗ്രഹങ്ങൾ കാണപ്പെടുന്നത്?
Answer :- ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ
63. യന്ത്രികോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണമാണ്?
Answer :- ജനറേറ്റർ
64. ഹേമറ്റൈറ്റിൻറെ രാസസൂത്രം?
Answer :- Fe2O3
65. ഒരാറ്റത്തിന് പോസിറ്റീവ് ചാർജ്ജ് ലഭിക്കുന്നത്?
Answer :-
66. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?
Answer :- പ്ലാസ്മ
67. നിറത്തിൻറെ അടിസ്ഥാനത്തിൽ പേര് വന്ന മൂലകം ?
Answer :- ക്ലോറിൻ
68. വാട്ടർ ഗ്യാസിൻറെ നിർമ്മാണത്തിൽ കാർബൺ മോണോക്സൈഡിനൊപ്പം ഉപയോഗിക്കുന്ന വാതകം?
Answer :- ഹൈഡ്രജൻ
69. ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവിയനുഭവത്തിൻറെ അളവാണ്?
Answer :- സ്ഥായി
70. ഒരു നോട്ടിക്കൽ മൈൽ എന്നത്?
Answer :- 1.852 കിലോമീറ്റർ
71. 'ജീവമണ്ഡലം' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?
Answer :- എഡ്വേർഡ് സ്വസ്
72. IUCN എന്ന അന്താരാഷ്ട്ര ജൈവ വൈവിധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം?
Answer :- സ്വിറ്റ്‌സർലാൻഡ്
73. ദേശീയ എയിഡ്സ് രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയിഡ്സ് രോഗ നിരീക്ഷണ കേന്ദ്രം എവിടെയാണ്?
Answer :- തിരുവനന്തപുരം മെഡിക്കൽ കോളേജ്
74. കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
Answer :- പത്തനംതിട്ട
75. ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദനകളും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം?
Answer :- ത്വക്ക്
76. പ്രോട്ടീനും കൊഴുപ്പും കൂടിയ അളവിൽ ലഭ്യമാകുന്ന ഒരു ഭക്ഷ്യ വസ്തു?
Answer :- സോയാബീൻ
77. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
Answer :- കാസിൻ
78. വിറ്റാമിൻ ബി 5-ൻറെ അപര്യാപ്തത കൊണ്ട് നായ്ക്കളിൽ ഉണ്ടാകുന്ന രോഗം?
Answer :- പെല്ലാഗ്ര
79. അരുണരക്താണുക്കളുടെ വളർച്ചയ്ക്ക് ആവശ്യമായ ജീവകം?
Answer :- ജീവകം ബി 12
80. അസ്ഥികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം?
Answer :- ഗൗട്ട്
81. ഒരു സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോൾ ഹരണഫലം 36 ശിഷ്ടം 8 കിട്ടുന്നുവെങ്കിൽ സംഖ്യ ഏത്?
Answer :- 260
82. 6,8,12 എന്നീ സംഖ്യകളുടെ പൊതുവായ ഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?
Answer :- 24
83. 4/10 + 5/100 + 6/1000 = ??
Answer :- 0.456
84. 72കിലോമീറ്റർ / മണിക്കൂർ എന്നത് എത്ര മീറ്റർ / സെക്കൻറ് ആണ്?
Answer :- 20
85. ഒരു കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. ഈ കാർ 2 മണിക്കൂർ 48 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?
Answer :- 168 കിലോമീറ്റർ
86. അഭാജ്യ സംഖ്യ ഏത്? [21, 33, 47, 57]
Answer :- 47
87. 12, 24 എന്നീ സംഖ്യകളുടെ ഉസാഘ :
Answer :- 12
88. 1/2 + 1/3 + 1/4 = ??
Answer :- 13/12
89. ആദ്യത്തെ 4 അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?
Answer :- 4.5
90. 6000 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 12 ശതമാനം നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര?
Answer :- 5280
91. 12 / 4 + 3 x 2 = ??
Answer :- 9
92. 16/25 ൻറെ വർഗ്ഗമൂലം കാണുക :
Answer :- 4/5
93. തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്? [-10, 0, 1, -1]
Answer :- -10
94. 3.456/.03456 = ??
Answer :- 100
95. അഞ്ചു സംഖ്യകളുടെ ശരാശരി 48. അവയിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 49 ആയാൽ അവസാനത്തെ സംഖ്യ ഏത്?
Answer :- 44
96. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?
Answer :- 10
97. .37 ൻറെ ഭിന്നസംഖ്യ രൂപം?
Answer :- 37/100
98. 0.16 ൻറെ വർഗ്ഗം കാണുക :
Answer :- 0.0256
99. 50 രൂപയ്ക്ക് വാങ്ങിയ ഒരു പേന 60 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
Answer :- 20%
100. 0.1 + 0.21 + 0.32 = ?
Answer :- 0.63.
CLICK HERE FOR MORE