RESERVE WATCHER AND COOLY WORKER 2017 EXAM QUESTIONS AND ANSWERS
Answer :- ലക്നൗ
2. ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം?
Answer :- തെലങ്കാന
3. സിങ്റൗലി താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- ഉത്തർപ്രദേശ്
4. ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിൻറെ സഹായത്തോട് കൂടിയാണ്?
Answer :- റഷ്യ
5. ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം?
Answer :- മുംബൈ
6. താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരൻറെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ്?
Answer :- വോട്ടവകാശം
7. പഞ്ചായത്തുകളുടെ രൂപീകരണം എന്ന മാർഗ്ഗനിർദ്ദേശകതത്വം ഏത് വിഭാഗത്തിൽ പെടുന്നതാണ്?
Answer :-
8. മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി കൂട്ടി ചേർത്തത് ഏത് വർഷമാണ്?
Answer :- 1976
9. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?
Answer :- ആന
10. ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം?
Answer :- 52 സെക്കൻറ്
11. വന്ദേമാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏത് ഭാഷയിൽ?
Answer :- സംസ്‌കൃതം
12. ദേശീയ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു?
Answer :- ത്യാഗം
13. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
Answer :-1993
14. ദേശീയ വിവരാവകാശ കമ്മീഷൻ അധ്യക്ഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- ചീഫ് ഇൻഫർമേഷൻ കമ്മീഷണർ
15. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ അധ്യക്ഷൻ?
Answer :- ഉത്തരമില്ല (നിലവിൽ H.L.ദത്തു)
16. ദേശീയ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കമ്മറ്റികളെ സംഘടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയോടൊപ്പം കേരളം സന്ദർശിച്ച ദേശീയ നേതാവ്?
Answer :- ഖാൻ അബ്ദുൾ ഖാഫർ ഖാൻ
17. 1928-ൽ പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
Answer :- ജവഹർലാൽ നെഹ്‌റു
18. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്?
Answer :- വേലുത്തമ്പി ദളവ
19. 1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്?
Answer :- പന്മന
20. കേരള നവോത്‌ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?
Answer :- ശ്രീനാരായണ ഗുരു
21. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?
Answer :- അയ്യങ്കാളി
22. മലയാള സാഹിത്യത്തിൽ ചലനം സൃഷ്ടിച്ച വി.ടി.ഭട്ടതിരിപ്പാടിൻറെ നാടകമേത്?
Answer :- അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്
23. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം ?
Answer :- 1914
24. കുമാരഗുരുവിൻറെ ജന്മസ്ഥലം?
Answer :- ഇരവിപേരൂർ
25. 1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?
Answer :- പണ്ഡിറ്റ് കറുപ്പൻ
26. കേരളത്തിൽ ഏറ്റവും അവസാനം നിലവിൽവന്ന കോർപറേഷൻ?
Answer :- കണ്ണൂർ
27. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?
Answer :- മഞ്ചേശ്വരം പുഴ
28. കേരളത്തിലെ ഏക ശുദ്ധജല തടാകം?
Answer :- ശാസ്താംകോട്ട കായൽ
29. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്?
Answer :- വിഴിഞ്ഞം
30. കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- നീണ്ടകര
31. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം?
Answer :- പുനലൂർ
32. ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം?
Answer :- കോട്ടയം
33. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം?
Answer :- ഇരവികുളം
34. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
Answer :- കൊല്ലം
35. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?
Answer :- ടിനു യോഹന്നാൻ
36. പ്ലാനിങ് കമ്മീഷന് പകരമായി നിലവിൽവന്ന നീതി ആയോഗിനെ അധ്യക്ഷൻ?
Answer :- പ്രധാനമന്ത്രി
37. ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക് ?
Answer :- മുദ്ര ബാങ്ക്
38. ഈ വർഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് അർഹനായത്?
Answer :- ഉത്തരമില്ല (വി.മധുസൂദനൻ നായർ)
39. ഈ വർഷത്തെ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായ സംഗീതജ്ഞൻ?
Answer :- പി.ധന്യ
40. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?
Answer :- സച്ചിൻ തെണ്ടുൽക്കർ
41. മുംബൈ ഭീകരാക്രമണം പ്രമേയമാക്കി നിർമ്മിക്കപ്പെട്ട ബോളിവുഡ് സിനിമ?
Answer :- ഫാൻറം
42. വിഴിഞ്ഞം തുറമുഖത്തിൻറെ നിർമ്മാണ ചുമതല ഏത് കമ്പനിക്കാണ്?
Answer :- അദാനി പോർട്ട് ലിമിറ്റഡ്
43. ISRO 2015-ൽ വിക്ഷേപിച്ച 25-ആമത് വാർത്താവിനിമയ ഉപഗ്രഹം?
Answer :- GSAT-6
44. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ഗവേർണെഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?
Answer :- കേരളാ ഐ.ടി.മിഷൻ
45. കേരള ഗവർണർ ആരാണ്?
Answer :- പി.സദാശിവം
46. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?
Answer :- കോൺവാലീസ് പ്രഭു
47. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ്?
Answer :- government of India act 1919
48. ഹോംറൂൾ ലീഗ് സ്ഥാപിതമായ വർഷം ?
Answer :- 1916
49. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ലാ യുദ്ധമുറയിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട നേതാവ്?
Answer :- താന്തിയതൊപ്പി
50. നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ?
Answer :- ലാഹോർ