keralapscnews KERALA PSC IMPORTANT GENERAL KNOWLEDGE 2016-17 - KERALA PSC NEWS


GENERAL KNOWLEDGE IMPORTANT KERALA PSC QUESTIONS

KERELA PSC PREVIOUS QUESTIONS | KERELA PSC IMPORTANT QUESTIONS PREVIOUS QUESTIONS AND ANSWERS |  KERELA PSC IMPORTANT QUESTIONS | KERELA PSC REPEATED QUESTIONS | KERELA PSC SURE QUESTIONS | KERELA PSC MODEL QUESTIONS | KERELA PSC MOST TOP QUESTIONS | KERELA PSC IMPORTANT SURE QUESTIONS 


LDC അറിവുകൾ: ആനുകാലികം

KERALA PSC IMPORTANT GENERAL KNOWLEDGE 2016-17,kerala psc previous questions,kerala psc important questions,kerala psc repeated questions,kerala psc model questions,Kerala psc 2017 questions,kerala psc ldc 2017 questions,kerala psc civil excise officer questions,current affairs 2017,kerala psc 2017 hall ticket,ldc 2017 exam date,ldc 2017 syllabus,ldc 2017 questions,current affairs,ldc ranklist 2017,ldc answer key 2017,ldc hall ticket 2017
പരിസ്ഥിതി സംരക്ഷണത്തിനായി ആർട്ടിക്, അറ്റ്ലാന്റിക് സമുദ്ര മേഖലകളിലെ എണ്ണ ഖനനം അടുത്തിടെ നിരോധിച്ച രാജ്യം - അമേരിക്ക

• ബംഗാളി ഭാഷയിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആറാമത്തെ സാഹിത്യകാരൻ - ശംഖ ഘോഷ് (താരാശങ്കർ ബന്ദോപാധ്യായയാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ ബംഗാളി സാഹിത്യകാരൻ)

• ശംഖ ഘോഷിന്റെ പ്രധാന കൃതികൾ - ആദിംലാത-ഗുൽമോമേയ്, കബീർ അഭിപ്രായ്, മുർഖ ബാരോ സമാജിക് നേ, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേർ പ്രാർത്ഥന

• • 2016-ലെ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായ ബംഗാളി കവി - ശംഖ ഘോഷ് (52 ാമത് ജ്ഞാനപീഠ പുരസ്കാരമാണ് പ്രഖ്യാപിച്ചത്)

• ശംഖ ഘോഷിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി - ബാബരേർ പ്രാർത്ഥന (1989 ൽ രബീന്ദ്ര പുരസ്കാരം , 1998 ൽ സരസ്വതി സമ്മാൻ, 2011 ൽ പത്മഭൂഷൺ എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്)

• അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ വ്യാപനം നിരീക്ഷിക്കാൻ ചൈന വിക്ഷേപിച്ച ഉപഗ്രഹം - ടാൻസാറ്റ്

• ബംഗാളി സാഹിത്യത്തിൽ രബീന്ദ്രനാഥ ടാഗോറിന്റെ പിൻഗാമി എന്നു വിശേഷിപ്പിക്കപ്പെടുന്ന കവി - ശംഖ ഘോഷ്

• ജപ്പാനിലെ നാഗാനോയിൽ നടന്ന ഏഷ്യൻ ലൂഷ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം - ശിവ കേശവൻ

• ടാറ്റ സ്റ്റീലിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനത്തു നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട വ്യക്തി - നുസ്ലി വാഡിയ

• ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് - എ.കെ ബാലസുബ്രഹ്മണ്യൻ

• ജപ്പാനും അമേരിക്കക്കും ശേഷം ഹരിതഗൃഹ വാതകങ്ങളെ നിരീക്ഷിക്കാൻ സ്വന്തം ഉപഗ്രഹം വിക്ഷേപിക്കുന്ന മൂന്നാമത്തെ രാജ്യം - ചൈന

• വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറിയായി നിയമിതനാകുന്നത് - സീൻ സ്പൈസർ

• വാതുവയ്പ് ആരോപണത്തെത്തുടർന്ന് അടുത്തിടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയ താരം - അൽവിരോ പീറ്റേഴ്സൺ

• അമേരിക്കയുടെ നാഷണൽ ട്രേഡ് കൗൺസിലിന്റെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത് - പീറ്റർ നവാരോ

• "കള്ളപ്പണവേട്ട - മിഥ്യയും യാഥാർഥ്യവും" എന്ന പുസ്തകത്തിന്റെ രചയിതാവ് - ഡോ. തോമസ് ഐസക് .

• ബാങ്കോക്കിൽ നടന്ന ഏഷ്യാ കപ്പ് അണ്ടർ-18 വനിതാ ഹോക്കിയിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് വെങ്കല മെഡൽ ജേതാക്കളായ രാജ്യം - ഇന്ത്യ

• വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത സ്ഥലം - ഷില്ലോങ് (മേഘാലയ)

• ലോകത്തിലെ ആദ്യ ചാറ്റ് ഓപ്പറേറ്റിങ് സിസ്റ്റം - Flock OS

• ഉപഭോക്താക്കൾക്ക് സാധനങ്ങൾക്കൊപ്പം പണവും വീട്ടിലെത്തിക്കുന്ന 'ക്യാഷ് അറ്റ് ഹോം' സംവിധാനം ആരംഭിച്ച ഇ-കൊമേഴ്സ് കമ്പനി - സ്നാപ്ഡീൽ

• പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (PETA) പേഴ്സൺ ഓഫ് ദ ഇയർ - 2016 പുരസ്കാരത്തിന് അർഹയായ ചലച്ചിത്ര താരം - സണ്ണി ലിയോൺ

• 
മത്സ്യങ്ങൾ രാസവസ്തുക്കൾ ചേർത്ത് വിപണനം ചെയ്യുന്നത് തടയുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി - ഓപ്പറേഷൻ സാഗർറാണി


 
Top