keralapscnews AWARDS - KERALA PSC IMPORTANT SURE QUESTIONS FOR ALL EXAMS | REPEATED, PREVIOUS QUESTIONS - KERALA PSC NEWS


AWARDS - KERALA PSC IMPORTANT SURE QUESTIONS FOR ALL EXAMS

KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS | KERALA PSC IMPORTANT SURE QUESTIONS, KERALA PSC REPEATED QUESTIONS | KERALA PSC SURE QUESTIONS | PREVIOUS QUESTIONS AND ANSWERSKERALA PSC 2017 QUESTIONS,KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS, KERALA PSC IMPORTANT QUESTIONS

AWARDS - KERALA PSC IMPORTANT SURE QUESTIONS FOR ALL EXAMS | REPEATED, PREVIOUS QUESTIONS,kerala psc previous questions,kerala psc important questions,kerala psc repeated questions,kerala psc model questions,Kerala psc 2017 questions,kerala psc ldc 2017 questions,kerala psc civil excise officer questions,current affairs 2017,kerala psc 2017 hall ticket,ldc 2017 exam date,ldc 2017 syllabus,ldc 2017 questions,current affairs,ldc ranklist 2017,ldc answer key 2017,ldc hall ticket 2017പ്രധാന പുരസ്കാരങ്ങൾ

എഴുത്തച്ഛൻ പുരസ്കാരം

2014 : വിഷ്ണുനാരായണൻ നമ്പൂതിരി
2015 : പുതുശ്ശേരി രാമചന്ദ്രൻ
2016 : സി രാധാകൃഷ്ണൻ


വള്ളത്തോള് പുരസ്കാരം


2014 : പി. നാരായണക്കുറുപ്പ്
2015 : ആനന്ദ്
2016 : ശ്രീകുമാരന് തമ്പി

സരസ്വതി സമ്മാനം

2012 : സുഗത കുമാരി
2013 : ഗോവിന്ദ മിശ്ര
2014 : വീരപ്പ മൊയ്ലി
2015 : പദ്മ സച്ചിദേവ്

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

2013 : ഗുൽസാർ
2014 : ശശി കപൂർ
2015 : മനോജ് കുമാർ

ജ്ഞാനപീഠം പുരസ്കാരം

2014 : ബാലചന്ദ്ര നേമാടെ
2015 : രഘുവീര് ചൗധരി
2016 : ശംഖ ഘോശ്

ഓടക്കുഴല് പുരസ്കാരം

2013 : കെ.ആര്. മീര
2014 : റഫീക്ക് അഹമ്മദ്
2015 : എസ്. ജോസഫ്


J C ഡാനിയേൽ പുരസ്കാരം


2013 : എം. ടി. വാസുദേവൻ നായർ
2014 : ഐ. വി. ശശി
2015 : കെ.ജി.ജോര്ജിന്
ഒ വി വിജയൻ പുരസ്കാരം
2016 : ചന്ദ്രമതി (കൃതി - രത്നാകരന്റെ ഭാര്യ)

വയലാര് പുരസ്കാരം

2014 : കെ.ആര്.മീര
2015 : സുഭാഷ് ചന്ദ്രന്
2016 : യു .കെ . കുമാരൻ (കൃതി - തക്ഷൻ കുന്ന് സ്വരൂപം)

മുട്ടത്തുവർക്കി പുരസ്കാരം

2014 : അശോകൻ ചരുവിൽ
2015 : സച്ചിതാനന്തന്
2016 : കെ.ജി.ജോര്ജിന്

 
Top